കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഇംഗ്ലണ്ട് ലയണ്‍സിനെതിരെ നടന്ന ഏകദിന പരമ്പരയിലെ അവസാനത്തേതും അഞ്ചാമത്തേതുമായ മത്സരത്തില്‍ ഇന്ത്യ എ യ്ക്ക് കൂറ്റന്‍ തോല്‍വി. നേരത്തെ ആദ്യ നാലു മത്സരങ്ങളും ഇന്ത്യ ജയിച്ചിരുന്നു. അഞ്ചാം മത്സരത്തിലെ ജയം ഇംഗ്ലണ്ടിന് ആശ്വാസമായി
Duckett Leads England Lions to Consolation Win, India A Secure Series 4-1